പൊങ്കാലയ്ക്ക് താരത്തിളക്കം.!! പതിവ് തെറ്റിച്ചില്ല, ആറ്റുകാൽ അമ്മക്ക് പൊങ്കാല സമർപ്പിച്ച് സൂപ്പർസ്റ്റാർ കുടുംബം; നിലവിളക്ക് കൊളുത്തി വീട്ടുമുറ്റത്ത് പൊങ്കാല ഇട്ട് സുരേഷേട്ടനും രാധികേച്ചിയും.!! | Suresh Gopi And Family In Attukal Pongala
Suresh Gopi And Family In Attukal Pongala : ഇന്ന് തലസ്ഥാനനഗരി ഒന്നാകെ സാക്ഷ്യം വഹിക്കുന്നത് ആറ്റുകാലമ്മയുടെ പൊങ്കാല മുഹൂർത്തങ്ങളിലേക്കാണ്. രാവിലെ 10.30 ന് ക്ഷേത്രത്തിലെ അടുപ്പിൽ തീ പകർന്നതു മുതൽ നഗരിയാകെ ഉയരുന്നത് ഭക്തിനിർഭരമായ അമ്മയുടെ നാമജപ മന്ത്രങ്ങൾ തന്നെയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും നിരവധി താരങ്ങൾ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുവാനായി ക്ഷേത്രത്തിലേക്ക് എത്തിയിട്ടുണ്ട്. ആനിയും ചിപ്പിയും ജലജയും അടങ്ങുന്ന വലിയൊരു താരനിര തന്നെ തലസ്ഥാന നഗരിയിലേക്ക് നേരത്തെ തന്നെ എത്തിയിരുന്നു. എന്നാൽ പല […]