മണ്ഡപത്തിൽ രാധികയുടെ അദൃശ്യ സാനിധ്യം.!! വധുവായി ഒരുങ്ങിയപ്പോൾ ശരിക്കും രാധിക തന്നെ, സുജാതയുടെ കൈ പിടിച്ച് വിവാഹ വേദിയിലേക്ക്; രാധികയുടെ മകൾക്ക് വിവാഹ സമ്മാനവുമായി പാർവതിയും ജയറാമും.!! | Jayaram and Parvathi in Radhika Thilak’s daughter Devika wedding
Jayaram and Parvathi in Radhika Thilak’s daughter Devika wedding : മലയാള സിനിമാ ഗാന രംഗത്തെ വലിയൊരു നഷ്ടമായിരുന്നു രാധികാ തിലകിൻ്റെ വിയോഗം. 2015 സെപ്തംബർ 20 നായിരുന്നു ഒന്നര വർഷത്തോളം അർബുദത്തോട് പൊരുതി താരം ഈ ലോകത്ത് നിന്ന് വിടപറഞ്ഞു പോയത്. ലളിത ഗാനത്തിലൂടെ അരങ്ങേറിയ താരം അറുപതിലധികം ഗാനങ്ങൾ ആലപിക്കുകയുണ്ടായി. താരം പാടിയ മലയാളികൾ മറക്കാത്ത ഗാനങ്ങളാണ് മായാമഞ്ചലിൽ, ദേവസംഗീതം, കാനനക്കുയിലേ തുടങ്ങിയവ. ഈ പാട്ടുകൾ ചേർത്ത് രാധികയുടെ മകളായ ദേവിക […]