അഞ്ചാം മാസം ഓടിയെത്തി നായകൻ, തേജസിന് സർപ്രൈസ് ഒരുക്കി വിശേഷ വാർത്ത അറിയിച്ച് മാളവിക; വെള്ളയിൽ അഴകോടെ തേജസും മാളുവും.!! | Malavika Krishnadas surprise party to Thejus Jyothi
Malavika Krishnadas surprise party to Thejus Jyothi : റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ വ്യക്തികളാണ് മാളവിക കൃഷ്ണദാസും തേജസ്സും. ലാൽ ജോസ് പ്രധാന ജൂറിയായ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ കണ്ടസ്റ്റന്റുകൾ ആയിരുന്നു ഇവർ രണ്ടുപേരും. തേജസിന്റെ ആദ്യ റിയാലിറ്റി ഷോയാണ് നായിക നായകൻ. മാളവിക കൃഷ്ണദാസ് ചെറുപ്പം മുതലേ അഭിനയലോകത്തും നർത്തക ലോകത്തും സജീവ സാന്നിധ്യമാണ്. കൂടാതെ മിനിസ്ക്രീൻ താരം കൂടിയാണ് മാളവിക. പല മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും നൃത്ത മേഖലയാണ് […]