കറുത്ത മുത്തിലെ ബാല മോളെ മറന്നോ.!? ജീവിതത്തിലെ പുതിയ വിശേഷവുമായി കുട്ടി താരം വീണ്ടും എത്തി; ആശംസകളുമായി താരങ്ങളും ആരാധകരും.!! | Karuthamuthu Balamol Akshara Kishor Happy News
Karuthamuthu Balamol Akshara Kishor Happy News : കറുത്ത മുത്ത് എന്ന സീരിയലിലൂടെ വെളുത്ത പളുങ്ക് മണിയായി എത്തി പ്രേക്ഷക ഹൃദയം കവർന്നെടുത്ത കൊച്ചു സുന്ദരിയാണ് അക്ഷര കിഷോർ. ഇപ്പോൾ സീരിയലിൽ നിന്നും സിനിമയിലേക്ക് ചേക്കേറിയിരിക്കുകയാണ് ഈ കുട്ടി താരം. എങ്കിലും മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടം ആ ബാലമോളെയാണ്. കറുത്തമുത്തില്‍ ബാലമോളെന്ന കഥാപാത്രത്തെയായിരുന്നു അക്ഷര അവതരിപ്പിച്ചത്. ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാല ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു. അക്ഷരയെന്ന് പറയുന്നതിനേക്കാളും കൂടുതല്‍ പ്രേക്ഷകര്‍ […]