പെൺമക്കൾ ദൈവത്തിന്റെ അനുഗ്രഹമാണ്; മൂന്ന് പെൺമക്കളെയും ചേർത്ത് പിടിച്ച് സന്തോഷം പങ്കുവെച്ച് കുടുംബവിളക്ക് സിദ്ധു.!! | Kudumbavilakku Fame KK Menon With 3 Daughters
Kudumbavilakku Fame KK Menon With 3 Daughters : മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. നിരവധി കാലമായി കുടുംബവിളക്ക് എന്ന പരമ്പര നമ്മോടൊപ്പമുണ്ട്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കഥ സഞ്ചരിച്ചിരുന്നത് സുമിത്ര എന്ന കുടുംബിനിയുടെ ജീവിതത്തിലൂടെയാണ്. സുമിത്ര എന്ന വേഷത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്. സുമിത്രയുടെ ഭർത്താവായി വേഷമണിഞ്ഞത് കൃഷ്ണകുമാർ മേനോൻ ആണ്. പരമ്പര ടി ആർ പി റേറ്റിങ്ങുകളിൽ ഒന്നാം സ്ഥാനത്തായിരുന്നു. 17 വർഷത്തെ കോർപ്പറേറ്റ് കരിയർ അവസാനിപ്പിച്ചാണ് […]