ഗോപികയുടെ സന്തോഷത്തിനായി ലക്ഷങ്ങൾ പൊടിച്ച് ജിപി; പ്രിയതമക്ക് ഒരുക്കിയ സർപ്രൈസ് മധുവിധു ട്രിപ്പ് എവിടെയാണെന്ന് കണ്ടോ.!? വിദേശത്ത് പാറി പറന്ന് ജി&ജി കപ്പിൾസ്.!! | Gopika GP Honeymoon To China DisneyLand
Gopika GP Honeymoon To China DisneyLand : ടെലിവിഷൻ അവതാരകനും നടനും യൂട്യൂബറും ഒക്കെയായ ഗോവിന്ദ് പത്മസൂര്യയുടെയും ടെലിവിഷൻ സീരിയൽ നടിയായ ഗോപികയുടെയും ഹണിമൂൺ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരുടെയും വിവാഹ കാര്യവും ആരാധകരിൽ പെട്ടെന്ന് ഒരു ആശ്ചര്യം സൃഷ്ടിച്ചിരുന്നു. നിശ്ചയവും കല്യാണവും ഒക്കെ പെട്ടെന്ന് സംഭവിച്ചു. ഇപ്പോഴിതാ ചൈനയിലേക്ക് ഒരു ഹണിമൂൺ ട്രിപ്പ്. തിരഞ്ഞെടുത്ത സ്ഥലങ്ങളോ ക്ലോക്ക് ടവറും ഡിസ്നി ലാൻഡുമൊക്കെ. വളരെ ജോളിയായി ഒരു ഹണിമൂൺ പ്ലാൻ ചെയ്തതായിരിക്കണം […]