പട്ടാളം നായികക്ക് ഇന്ന് പിറന്നാൾ.!! ലളിതയുടെ ആഘോഷം അടിപൊളിയാക്കാൻ ചക്കപ്പഴം ടീം മൊത്തം എത്തി; വെള്ളയിൽ ചുവപ്പോടെ ആഘോഷങ്ങൾ വൈറൽ.!! | Chakkapazam Lalitha Actress Tessa Joseph Birthday Celebration

Chakkapazam Lalitha Actress Tessa Joseph Birthday Celebration : നടിയായും, അവതാരകയായും, മോഡലായും, സിനിമാലോകത്തും ടെലിവിഷൻ ലോകത്തും നിറഞ്ഞുനിന്ന താരമാണ് നടി ടെസ്സ തോമസ്. അവതാരകയായി തിളങ്ങുന്ന സമയത്താണ് താരത്തിന് മമ്മൂട്ടിയുടെ നായികയായി പട്ടാളം എന്ന ചിത്രത്തിലേക്ക്അവസരമെത്തുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ടെസ്സ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ ചിത്രത്തിനുശേഷം നിരവധി അവസരങ്ങൾ താരത്തിനേ തേടിയെത്തിയെങ്കിലും പിന്നീട് സിനിമ ലോകത്ത് താരം സജീവമായില്ല. പിന്നീട് നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയിലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നു. എന്റെ […]

അഭിമാന തിളക്കത്തിൽ മലയാളം.!! 44 വർഷമായി ഒരു നടനും ലഭിക്കാത്ത ബഹുമതി ടോവിനോക്ക് സ്വന്തം; ആ നേട്ടത്തിലെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ നടൻ ടോവിനോ തോമസ്.!! | Tovino Thomas Win The Best Actor Award At The Fantasporto international Film Festival

Tovino Thomas Win The Best Actor Award At The Fantasporto international Film Festival : വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ടോവിനോ തോമസ്. താരം ഇന്നുവരെ അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളും ഒക്കെ യുവാക്കളുടെ ഇടനെഞ്ചിലെ ഹരമായി തന്നെയാണ് നിലനിൽക്കുന്നത്. മിന്നൽ മുരളി, ഗോദ, 2018 തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ അവസരം ലഭിച്ച ഈ താരം സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. സൗമ്യമായ ഇടപെടലും […]

ആടി തിമിർക്കാൻ മുടിയനും ഉണ്ട്.!! ഉപ്പും മുളകും കുടുംബത്തിൽ നിന്ന് ബിഗ്ഗ്‌ബോസ് വീട്ടിലേക്ക്; നിറഞ്ഞാടി ഋഷി കുമാർ മാസ് എൻട്രി.!! | Bigg Boss Season 6 Contestant Rishi Kumar Life Story

Bigg Boss Season 6 Contestant Rishi Kumar Life Story : ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ഋഷി. ഋഷി എന്ന് പറഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് മനസ്സിലാവാൻ ഇടയില്ല. മുടിയൻ എന്നാണ് പ്രേക്ഷകർക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. ഒരുപക്ഷേ ഇത് ഋഷിയെ കളിയാക്കി വിളിക്കുന്നത് ഒന്നുമല്ല സ്നേഹത്തോടെ തന്നെയാണ് എല്ലാവരും മുടിയൻ എന്ന് വിളിക്കുന്നത്. ഉപ്പും മുളകും ഒരു ഹാസ്യ ടെലിവിഷൻ പരമ്പരയാണ്. 2015 ഡിസംബർ 14നാണ് ഈ പരമ്പര ടെലികാസ്റ്റ് […]

എന്റെ ജീവന്റെ 3 മെയിൻ കഷ്ണങ്ങളിൽ ഏറ്റവും ചെറിയവൻ; ആശംസകൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ.!! | Sithara Krishnakumar Brother Happy News

Sithara Krishnakumar Brother Happy News : മലയാളികളുടെ എക്കാലത്തെയും മികച്ച ഗായിക പദവി സിത്താര നേടിയെടുത്തിന്റെ കാലങ്ങൾ പിന്നിട്ടു. വേറിട്ട ആലാപന ശൈലിയിലൂടെ പിന്നണി ഗായികയായി പ്രേഷകരുടെ മനം കവർന്നു. ഒപ്പം താനൊരു നർത്തകിയാണെന്നും പല സ്റ്റേജ് ഷോകളിലൂടെയും താരം തെളിയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. എപ്പോഴും കുടുംബവിശേഷങ്ങളും ചിത്രങ്ങളും തന്റെ ആരാധകർക്ക് ആയി പങ്കുവെക്കാറുണ്ട്. ഭർത്താവ് ഡോക്ടർ സജീഷിന്റെയും മകൾ സായുവിന്റെയും വിശേഷങ്ങൾ ആണ് താരം അധികവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അതുകൊണ്ട് […]

പതിനഞ്ച് വർഷത്തെ കഷ്ടപ്പാട് ആണ്.!! നിറവയറിൽ പ്രസ് മീറ്റിനെത്തി അമല പോൾ; ആടുജീവിതത്തിന്റെ ഭാഗമായ എനിക്ക് പോലും പൃഥ്വിയെ കണ്ട് മനസിലായില്ലന്ന് താരം.!! | Amala Paul In Aadujeevitham Movie Press Meet

Amala Paul In Aadujeevitham Movie Press Meet : മലയാളികളുടെ ഇഷ്ട താരമായ അമലാപോൾ അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നിറ വയറുമായി നിൽക്കുന്ന തന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഭർത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. എന്നാൽ ഇപ്പോൾ അമല പോളിന്‍റേതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഏറ്റവും പുതിയ വീഡിയോ ആണ്. മലയാളത്തിലെ […]

പ്രശസ്‌ത ഗായകൻ അക്ബർ ഖാൻ വിവാഹിതനായി.!! മലയാളി പയ്യന് വധു ഹിന്ദിക്കാരി ഫ്രം യുപി; പഞ്ചാബി സ്റ്റൈലിൽ മുഖം മറച്ച് വിവാഹം.!! | Akbar Khan Marriage

Akbar Khan Marriage : മലയാള ടീവി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ സരിഗമപ. സുജാത, ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവർ ജഡ്ജസ് ആയെത്തിയ ഈ ഷോ ഐഡിയ സ്റ്റാർ സിങ്ങറിന് ശേഷം ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ റിയാലിറ്റി ഷോ കൂടി ആയിരുന്നു. സംഗീതവും തമാശയും ഒക്കെയായി പ്രേക്ഷകർ ഏറ്റെടുത്ത ഷോയിലെ ഓരോ മത്സരാർഥികളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. […]

ബിഗ് ബോസ്സ് കപ്പ്‌ മോഹിച്ചു വേറെ ആരും വരണ്ട, അത് അലീന ടീച്ചർ എടുത്തിരിക്കും; അമ്മയറിയാതെയിൽ നിന്ന് സീസൺ 6 ലേക്ക്; കട്ട സപ്പോർട്ടുമായി അമ്പാടി.!! | Bigg Boss Season 6 Contestant Sreethu Krishnan Life Story

Bigg Boss Season 6 Contestant Sreethu Krishnan Life Story : മലയാളത്തിലെ അമ്മ അറിയാതെ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീതു കൃഷ്ണൻ. മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ് ഒരാൾ കൂടിയാണ് ശ്രീതു കൃഷ്ണൻ. അലീന ടീച്ചർ എന്ന കേന്ദ്ര കഥാപാത്രത്തെയായിരുന്നു താരം പരമ്പരയിൽ കൈകാര്യം ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിൽ ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ഇപ്പോൾ ഇതാ മലയാളികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണ് […]

കാലത്തെ തോൽപിച്ച് അവർ ഒന്നാകുന്നു.!! സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ; രാജേഷ് മാധവൻ പോസ്റ്റിന്റെ ആകാംക്ഷയിൽ ആരാധകർ.!! | Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha : ന്നാ താൻ കേസ് കൊട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പ്രണയ ജോഡികളാണ് സുരേഷും സുമലത ടീച്ചറും. രതീഷ് രാമകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ചിത്രം പേര് കൊണ്ട് കൊണ്ട് മാത്രമല്ല പ്രമേയം കൊണ്ടും വ്യത്യസ്തം ആയിരുന്നു. മലയാളികളുടെ ചോക്ലേറ്റ് നായകനായ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരുന്നു ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ കാണാൻ […]

മത്സരിച്ച് ജയിക്കാൻ ഞാനുമുണ്ട്; സാന്ത്വനത്തിൽ നിന്നും ബിഗ്ബോസിലേക്ക്; ജയന്തി ഏട്ടത്തി നേടുമോ ഓടുമോ കാത്തിരുന്നു കാണാം.!! | Bigg Boss Malayalam Season 6 Contestant Apsara Rathnakaran Life Story

Bigg Boss Malayalam Season 6 Contestant Apsara Rathnakaran Life Story : സ്വാന്തനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് അപ്‌സര രത്‌നാകരന്‍. ഈ കാലയളവുകൊണ്ട് ഏകദേശം 25ലധികം പരമ്പരങ്ങളിൽ അപ്സര വിവിധ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന കഥാപാത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തത്. താരത്തിന്റെ ഭർത്താവാണ് ആൽബിൻ ഫ്രാൻസിസ്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ […]

സീസൺ 6 ന്റെ ആദ്യത്തെ ചുണക്കുട്ടി, അച്ഛനെ തേടി അഞ്ജു ബിഗ്ഗ്‌ബോസിലേക്ക്; ജോർജ് കുട്ടിയെ കാണാൻ ആദ്യ മത്സരാർത്ഥിയായി അൻസിബ ഹസ്സൻ മാസ് എൻട്രി .!! | Bigg Boss Season 6 Malayalam First Contestant Ansiba Hassan Life Story

Bigg Boss Season 6 Malayalam First Contestant Ansiba Hassan Life Story : നിരവധി മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടി മുന്നറിയിൽ എത്തിയ താരമാണ് അൻസിബ ഹസ്സൻ. 2013ൽ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ കടന്നുവരുന്നത്. ഇതേ വർഷം തന്നെ ആണ് ജീത്തു ജോസഫ്‌ സംവിധാനം നിർവഹിച്ച ദൃശ്യമെന്ന മലയാളചലച്ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെ അൻസിബ തകർപ്പൻ അഭിനയത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. […]