ജയറാമേട്ടന്റെ ചക്കിക്ക് വീണ്ടും വിവാഹ നിശ്ചയം; ഹിന്ദു – ക്രിസ്ത്യൻ ആചാര പ്രകാരം മോതിരമാറ്റം; കയ്യിൽ വൈൻ ഗ്ലാസുമായി വരനൊപ്പം മാളവിക ജയറാം.!! | Malavika Jayaram Engagement Reception
Malavika Jayaram Engagement Reception : ജയറാമിനെയും കുടുംബത്തെയും അറിയാത്ത മലയാളികൾ കുറവായിരിക്കും. ജയറാമിനെ പോലെ തന്നെ കുടുംബവും സോഷ്യൽ മീഡിയയിലും മലയാളികൾക്കിടയിലും സുപരിചിതമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെതായ ഒരു സ്ഥാനം മലയാളികൾക്കിടയിൽ ഉറപ്പിക്കുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപായിരുന്നു ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഇതിൻറെ വിശേഷങ്ങളൊക്കെ താരങ്ങൾ സോഷ്യൽ മീഡിയ വഴി ആളുകളെ അറിയിച്ചിരുന്നു. ഇപ്പോൾ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ ജീവിതത്തിലെ സന്തോഷം നിമിഷങ്ങളാണ് ആളുകൾ […]