ഗുരുവായൂരപ്പനെ തൊഴുത് ആനക്കോട്ട സന്ദർശനം; പുന്നത്തൂർ കോട്ടയിൽ ഗജവീരന്മാരെ വണങ്ങി ചിപ്പി രഞ്ജിത്ത്.!! | Chippy Renjith In Anakotta With Menaka Suresh
Chippy Renjith In Anakotta With Menaka Suresh : മലയാള ചലച്ചിത്ര രംഗത്തെ മികച്ച നടിയാണ് ചിപ്പി രഞ്ജിത്ത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, കൂടുതലായും സഹനടിയായാണ് കൂടുതൽ തിളങ്ങിയത്. 1993-ൽ പുറത്തിറങ്ങിയ സോപാനം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം സംവിധായകൻ രഞ്ജിത്തിനെ വിവാഹം കഴിച്ച ശേഷം നിർമ്മാണമേഖലയിലേക്കാണ് കാലെടുത്തു വച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലാണ് താരം സജീവമായി തുടരുന്നത്. സൂര്യ ടിവിയിലെ സ്ത്രീജന്മം എന്ന പരമ്പരയിലൂടെയാണ് താരം […]