അവർ ആഘോഷിക്കട്ടെ മനോജേട്ടാ.!! കുഞ്ഞാറ്റയെ ചേർത്ത് പിടിച്ച് മീനുട്ടി; താരപുത്രിമാർ ഡേ ഔട്ട് ചിത്രങ്ങൾ വൈറൽ.!! | Meenakshi Dileep Trip With Tejalakshmi Jayan
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ദിലീപ്. ദിലീപിന്റെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ എന്നും ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അഭിനയിക്കുന്ന ഏത് വേഷങ്ങളും അതിന്റെ കൃത്യമായ രൂപത്തിൽ പ്രേക്ഷകന്റെ മുന്നിലെത്തിക്കാനുള്ള ദിലീപിന്റെ കഴിവ് എന്നും എടുത്തു പറയേണ്ടതാണ്. നായകനായോ കോമേഡിയനായോ വില്ലനായോ ദിലീപ് ജനങ്ങൾക്ക് മുൻപിൽ എത്തുമ്പോൾ വലിയ ഒരു ഹർഷാരവം എങ്ങുനിന്നും ഉയർന്നു കേൾക്കാറുണ്ട്. ദിലീപ് എല്ലായിപ്പോഴും സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. തന്നാൽ കഴിയുന്ന സഹായങ്ങൾ ഒക്കെ അദ്ദേഹം ജനങ്ങൾക്ക് ചെയ്തു കൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ ജനപ്രിയനായകൻ […]