ലൗലീസ് സംഘത്തോടൊപ്പം.!! മലയാള സിനിമയുടെ സുവർണ്ണ നായികമാർ വീണ്ടും ഒന്നിച്ചപ്പോൾ; ഓർമകളും സന്തോഷവും പങ്കുവെച്ച് താരറാണിമാർ.!! | Malayalam Actress Group Photo Viral Malayalam
Malayalam Actress Group Photo Viral Malayalam : കലാമൂല്യമുള്ള സിനിമകൾ ഏറ്റവും നല്ല അഭിനേതാക്കൾ, മികച്ച തിരക്കഥകൾ എന്ത് കൊണ്ടും മലയാള സിനിമയുടെ സുവർണ്ണ കാലങ്ങൾ തന്നെ ആയിരുന്നു എൺപതുകളും തൊണ്ണൂറുകളും. റിപീറ്റഡ് വാല്യൂ ഉള്ള ഒരുപാട് ചിത്രങ്ങൾ ഈ കലാഘട്ടങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. പൊതുവെ സിനിമയിൽ എത്തുന്ന നായകന്മാർക്കെല്ലാം കാലഘട്ടങ്ങൾക്കിപ്പുറവും താരപദവി നഷ്ടപ്പെടാറില്ല എന്നാൽ നായികമാരുടെ കാര്യം അങ്ങനെ അല്ല. പ്രായം അവരെ അതിവേഗം സിനിമയിൽ നിന്ന് അകറ്റും. ഗ്രാമീണമായ ചുറ്റുപാടിൽ കണ്ട് ശീലിച്ച […]