കുഞ്ഞു മിലിയോക്ക് ശേഷം പുതിയ ഒരാൾ കൂടി.!! വിശേഷ ദിവസം പുതിയ കാർ സ്വന്തമാക്കി മീത് മിരി; സോഷ്യൽ മീഡിയ കപ്പിൾസിന്റെ മഹീന്ദ്ര എക്സ്‌യുവി 700 പ്രത്യേകതകൾ കണ്ടോ.!? | MeethMiri New Car Mahindra XUV 7OO
MeethMiri New Car Mahindra XUV 7OO : വ്യത്യസ്ത ആശയങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ച് മലയാളികൾക്ക് മുന്നിൽ ശ്രദ്ധേയരായ ദമ്പതികളാണ് മീത് മിരി. നിരവധി ഓളോവീസിനെയാണ് ഇത്തരങ്ങൾ ഇതിലൂടെ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ 970k ഫോളോവേഴ്സ് ഉള്ള താരങ്ങൾ പങ്കുവെക്കുന്ന ഒട്ടുമിക്ക വീഡിയോസ് ആരാധകർ ഏറ്റെടുക്കാറുണ്ട്. ആളുകളുടെ മനസ്സിൽ ഒരു വിസ്മയം ഉളവാക്കുന്ന ഫാഷൻ വീഡിയോസും കൂടാതെ താരങ്ങളുടെ ജീവിതശൈലിയെയും കുറിച്ച് റീൽ വീഡിയോസ് ചിത്രീകരിച്ചാണ് ഇവർ ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുന്നത്. […]