അമ്മയെ നവ വധുവായി അണിയിച്ച് ഒരുക്കി സൗഭാഗ്യ വെങ്കിടേഷ്.!! കണ്ണ് നിറഞ്ഞ് താരാ കല്യാൺ പറഞ്ഞത് കേട്ടോ.!? വീഡിയോ വൈറലാകുന്നു.!! | Sowbhagya Venkitesh Video My Mother Thara Kalyan As Bride
Sowbhagya Venkitesh Video My Mother as a Bride : പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് നടി താരാകല്യാണിന്റേത്. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലും താരാ കല്യാൺ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമ, സീരിയൽ ലോകത്ത് ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന അതുല്യ വ്യക്തിത്വമാണ് താരം. താരാ കല്യാണിന്റെ അമ്മയും ടെലിവിഷൻ സിനിമ സീരിയലുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിനേത്രിയാണ്. താരത്തിന് ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയും ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ […]