നടി കനകലത അന്തരിച്ചു.!! ജീവനെടുത്തത് ഈ അപൂർവ രോഗം; പ്രിയ താരത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി… | Actress Kanakalatha Passed Away
Actress Kanakalatha Passed Away : സിനിമ താരം കനകലത അന്തരിച്ചു. മലയാള സിനിമ സീരിയൽ താരം നടി കനകലത അന്തരിച്ചു. പാർക്കിൻസൺസ് രോഗ ബാധിതയെ തുടർന്ന് ചികിത്സയിലായിരിക്കെ തിരുവന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. നാടക ജീവിതത്തിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് കടന്നു വന്ന നടിയാണ് കനകലത. 1990കളിൽ ചെറുതും വലിയതുമായ ഒട്ടേറെ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വേഷങ്ങളെല്ലാം താരം എപ്പോഴും മികച്ചതാക്കാൻ ശ്രമിച്ചിട്ടുള്ളു എന്നതാണ് മറ്റൊരു സത്യം. 150 മലയാള സിനിമകളിലും തെന്നിന്ത്യൻ സിനിമകൾ […]