ഇവൾ WinC അല്ല FailC.!! എനിക്ക് പറ്റില്ല, എനിക്ക് വീട്ടിൽ പോണം; ട്രക്കിങ് വിത്ത് ഫെയിൽ സി വീഡിയോ പങ്കുവെച്ച് അഖിൽഷാ.!! | Trekking With Not WinC FailC By Akhil Shah
Trekking With Not WinC FailC By Akhil Shah : മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ പ്രധാനപ്പെട്ട താരമാണ് വിൻസി അലോഷ്യസ്. വികൃതി എന്ന ചിത്രത്തിൽ സൗബിന്റെ നായികയായാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങളിൽ എത്തി. മഴവിൽ മനോരമയിൽ മികച്ച അഭിനേതാക്കളെ കണ്ടെത്താൻ വേണ്ടി നടത്തിയ നടത്തിയ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലെ ഒരു ഫൈനലിസ്റ്റ് ആയിരുന്നു വിൻസി. റിയാലിറ്റി ഷോയിലെ പെർഫോമൻസിലൂടെ തന്നെ നിരവധി […]