മാമ്മാട്ടി വലുതായതല്ല ട്ടാ; ഇത് ടോപ്പ് സിംഗർ മേഘ്‌ന കുട്ടി ആണേ; ദിലീപേട്ടനും കാവ്യ ആന്റിക്കും ഒപ്പം കുട്ടി സിംഗർ ചിത്രങ്ങൾ വൈറൽ.!! | Top Singer Meghna Sumesh With Dileep And Kavya Madhavan
Top Singer Meghna Sumesh With Dileep And Kavya Madhavan : മലയാളം സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരങ്ങൾ ആണ് ദിലീപും കാവ്യാമാധവനും. നിരവധി ആരാധകരാണ് നിലവിൽ ഇവർക്ക് ഉള്ളത്. വളരെ വൈകിയാണെങ്കിലും ജീവിതത്തിലും സിനിമയിലും ജോഡിയായി തിളങ്ങുകയാണ് താരങ്ങൾ ഇരുവരും. ഇരുവരുടെയും ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം ആണ് ദിലീപും കാവ്യയും ഒന്നിച്ചത്. സിനിമകളിലൂടെ ഇവരുടെ കെമിസ്ട്രി കണ്ട് കൈയ്യടിച്ചവർ എല്ലാം വിവാഹത്തിനും താരങ്ങളുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ വിവാഹം 2016 നവംബർ 25നാണ് നടന്നത്. […]