അല്ലി 10 മിനിറ്റ് ചോദിച്ച് ചെയ്തതാണ്.!! അച്ഛൻ ഇതു കണ്ടാൽ ഏറെ സന്തോഷിക്കും; മകളുടെ കത്ത് പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത് കേട്ടോ.!? | Alankrita Menon Prithviraj Fathers Day Letter To Father Prithviraj Sukumaran

Alankrita Menon Prithviraj Fathers Day Letter To Father Prithviraj Sukumaran : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. അമ്മയും സഹോദരനും അച്ഛനും ഭാര്യയും സഹോദരന്റെ ഭാര്യയും എല്ലാവരും സിനിമാലോകത്ത് സജീവ സാന്നിധ്യം തന്നെ. നായക വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാനുള്ള ഒരു പ്രത്യേക കഴിവ് താരത്തിന് ഉണ്ട്.

നായകൻ, നിർമ്മാതാവ്, ഡയറക്ടർ പിന്നണി ഗായകൻ, എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. സിനിമകളിൽ നിന്നും ഇടവേള കിട്ടുമ്പോൾ എല്ലാം തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് പൃഥ്വിരാജ് ഇഷ്ടപ്പെടാറുള്ളത്. ഭാര്യ സുപ്രിയയോടും മകൾ അലകൃതയോടും ഒപ്പം ഉള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും താരം പങ്കുവയ്ക്കാറുണ്ട്.

ഭാര്യയുടെയും മകളുടെയും വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ നിരവധി ആരാധകരാണ് അത് ഏറ്റെടുക്കാറുള്ളത്. പൃഥ്വിരാജ് പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മകളെ കുറിച്ച് പറയുമ്പോൾ ഒരു അച്ഛൻ എന്ന പൃഥ്വിരാജിന്റെ വികാരം എത്രമാത്രം വലുതാണ് എന്ന് പലപ്പോഴും പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ട്. ഇപ്പോൾ ഇതാ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വാർത്തയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത്.

തന്റെ മകൾ Ally ഫാദേഴ്സ് ഡേയ്ക്ക് എഴുതിയ ഒരു കവിത ആണ് താരം പങ്കുവെച്ചിട്ടുള്ളത്. മകളുടെ കവിതക്ക് താഴെ ആയി നടൻ കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെ.She asked for “10 minutes” before bed time and came up with this because she “felt” like writing today! I wish I had this perspective at 8! Baby girl..your Achachan who taught English and loved literature would have been proud this Father’s Day! #Ally’sWritings

Read Also

  • അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.!! ഓൻവി വരികളിൽ കണ്ണീരണിഞ്ഞ് മല്ലിക സുകുമാരൻ; കാൽ നൂറ്റാണ്ടിന്റെ വേദനകൾ…