പൃഥ്വിയെ കണ്ട് ഞാൻ പൊട്ടി കരഞ്ഞു പോയി!! വെറും അസ്ഥി മാത്രമാണ് ഉണ്ടായിരുന്നത്; ഒരു അമ്മക്കും കണ്ടാൽ സഹിക്കൂല… | Mallika Sukumaran About Prithviraj And family Malayalam

Mallika Sukumaran About Prithviraj And family Malayalam : മലയാള സിനിമയിൽ ഇന്ന് തിരക്കേറിയ നടിയാണ് മല്ലിക സുകുമാരന്. അടുത്തിടെ വന്ന നിരവധി സിനിമകളിൽ മല്ലിക സുകുമാരൻ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. മല്ലിക കൂടുതലും ചെയ്തത് കോമഡി ചുവയുള്ള അമ്മ വേഷങ്ങളാണ്. ഇപ്പോൾ കുറേക്കാലം സിനിമകളിൽ നിന്ന് മാറി നിന്ന മല്ലിക വീണ്ടും സജീവമാവുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. സിനിമകളിലെ പോലെ താരത്തിന്റെ സുകുമാരന്റെ ഒട്ടുമിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്.

വിടപറഞ്ഞ തന്റെ ഭർത്താവ് സുകുമാരനെക്കുറിച്ചാണ് മല്ലിക സുകുമാരൻ എവിടെ സംസാരിച്ചാലും ഏറ്റവും കൂടുതൽ പറയാറുള്ളത്. ഇന്ന് സിനിമകൾക്ക് പുറമെ മല്ലികയുടെയും മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വാക്കുകളിലൂടെ മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന സുകുമാരൻ ഓർമ്മിക്കപ്പെടുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് സുകുമാരനെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ്. ജിഞ്ചർ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മോഹനലാലിനെ കുറിച്ചും താരം പറഞ്ഞത് ശ്രദ്ധ നേടുകയാണ്, 100 പേരുടെ കൂടെയാണ് ഡെയിലി ഫോട്ടോ എടുക്കുന്നത് അതും ക്ഷമയോടെ, പൂർണിമയെ കുറിച്ചും സുപ്രിയയെ കുറിച്ചും മല്ലിക സുകുമാരൻ പറഞ്ഞതും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മല്ലിക സുഖുമാരനൊപ്പം അനു സിതാരയും ഇന്റർവ്യൂവിൽ എത്തിയിരുന്നു. ഇവരുടെ പുതിയ ചിത്രത്തെ കുറിച്ചും പങ്കുവെച്ചു. മല്ലികാന്റി വല്യമ്ച്ചി ആയിട്ടാണ് എത്തുന്നത് എന്നാണ് പറയുന്നത്.

അനു സിതാര നടിയാവുന്ന ചിത്രത്തിൽ ഷാജോൺ അടക്കം വലിയ താര നിര അണിനിറക്കുന്നു. ഫാമിലി ഒന്നിച്ചിരുന്നു കാണാൻ സാധിക്കുന്ന ഫീൽ ഗുഡ് സിനിമയാണ് ഇതെന്നും പറയുകയാണ് അനു സിതാര. മുൻപ് മല്ലിക സുകുമാരന്റെ ഇന്റർവ്യൂവിൽ പൃഥ്വിയെ കുറിച്ച് പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് സിനിമയ്ക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടെന്നും ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം അതോടൊപ്പം അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കാൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Rate this post