നിന്നിലൂടെയാണ് ഞങ്ങൾ അച്ഛനും അമ്മയും ആയത്.!! ബർത്തഡേക്ക് ഇത്ര ഉന്തും തല്ലും മതിയില്ലേ.!? മകന്റെ പിറന്നാളിന് ജയസൂര്യ ഒപ്പിച്ച പണി കണ്ടോ.!! | Actor Jayasurya Son Advaith Birthday Celebration

Actor Jayasurya Son Advaith Birthday Celebration : മലയാളികളുടെ പ്രിയതാരം ആണ് ജയസൂര്യ.. അദ്ദേഹത്തിന്റെ മകൻ അദ്വിത് ജയസൂര്യയും മലയാളികൾക്ക് പ്രിയങ്കരനാണ്. അച്ചനെപോലെ തന്നെ നിരവധി സിനിമകളിൽ മകനും അഭിനയിച്ചു കഴിഞ്ഞു. ജയസൂര്യ നായകനായ തൃശൂർ പൂരം, ലാൽ ബഹ്‌ധൂർ ശാസ്ത്രി, സു- സു സുധീ വത്മീകം,ഞാൻ മേരികുട്ടി, captian തുടങ്ങിയ ചിത്രങ്ങളിൽ

ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്വൈത് ജയസൂര്യ അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. കളർഫുൾ ഹാൻഡ്‌സ്, ഗുഡ് ഡേ എന്നീ ഷോർട് ഫിലിമുകളും അദ്വിത് നിർമിച്ചിട്ടുണ്ട്. ജയസൂര്യ തന്റെ മകന്റെ പിറന്നാൾ ആണ് ഇന്ന് എന്നും തന്റെ മകന് 18 വയസ് പൂർത്തിയായി എന്നുമുള്ള വിവരം പുറത്തു വീട്ടിരിക്കുകയാണ്.. മകന് പിറന്നാൾ ആശംസകൾ

നേർന്നുകൊണ്ട് തമാശ രീതിയിൽ ആണ് താരം മകന് ആശംസകൾ നേർന്നത്. 18 വർഷങ്ങൾക്ക് മുൻപ് അച്ഛനും അമ്മയ്ക്കും ലഭിച്ച നിധി ആണ് നീ എന്നും നിന്നെപ്പോലെ ഒരു മകന്റെ അച്ഛനമ്മമാർ ആകാൻ കഴിഞ്ഞത് ഭാഗ്യം ആണെന്നും കുറിച്ച ജയസൂര്യ ബര്ത്ഡേയ്ക്ക് ഇത്ര ഉന്തും തള്ളും മതി എന്നും നിന്റെ സ്വപ്ങ്ങളെ പിന്തുടർന്ന് ജീവിതത്തിൽ വിജയം നേടൂ എന്ന ആശംസയോടെ ആണ്

ജയസൂര്യ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്. ആശംസകളുമായി നിരവധി താരങ്ങളും പോസ്റ്റിൽ എത്തിയിട്ടുണ്ട്. 18 തികഞ്ഞ നീ ഒരു പുരുഷൻ ആയി എന്നാണ് ശ്വേത മേനോൻ കമന്റ് ചെയ്തിരിക്കുന്നത്.ഹരിപ്രസാദ് വർമ, റിമി ടോമി,ജി മർത്താൻഡൻ, പ്രതീഷ് വർമ തുടങ്ങി ചലച്ചിത്ര ലോകത്തെ പ്രമുഖരും നിരവധി ആരാധകരും പോസ്റ്റിൽ ആശംസകൾ അറിയിച്ചിരിക്കുന്നത്. അദ്വൈതിന്റെ അമ്മ സരിത ജയസൂര്യയും മകന് വിഷ് അറിയിച്ചു കമെന്റ് ഇട്ടിട്ടുണ്ട്.