നിങ്ങളുടെ കൈ വിരലുകൾ നനയുമ്പോൾ ഇങ്ങനെ ചുളുങ്ങി വരാറുണ്ടോ ?

നനഞ്ഞ കൈ-കാൽ വിരലുകൾ ചുളുങ്ങുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് എങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിക്കാത്തവർ ചുരുക്കം ആയിരിക്കും. എന്താണിതിനു പിന്നിലെ രഹസ്യം എന്ന് അറിയാൻ താല്പര്യം ഇല്ലേ.

നമ്മുടെ കൈ-കാൽ വിരലുകൾ നനയുമ്പോൾ, നമ്മൾപ്പോലും അറിയാതെ സ്വഭാവികമായി വിരലുകൾ ചുളുങ്ങും.കാരണം, നാഡികളുടെ പ്രവർത്തനം കൊണ്ടാണ് ഇവ സംഭവിക്കുന്നത്.വെള്ളത്തിൽ കൈ-കാൽ വിരലുകൾക്ക് കൂടുതൽ ‘Grip’ കിട്ടുന്നതിനുവേണ്ടിയുള്ള തലച്ചോറിന്റെ പ്രവർത്തനമാണിത്.

നാഡി വ്യവസ്ഥയ്ക്ക് കീഴിൽ വരുന്ന Autonomous Nervous System അഥവാ ANS ആണ് ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.നമുക്ക് സ്വയമായി നിയന്ത്രിക്കാൻ സാധിക്കാത്ത അവയവ പ്രവർത്തനങ്ങൾ; ഉദാഹരണത്തിന്, ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നത് ANS ആണ്. ഇതിനെക്കുറിച്ചു വിശദമായി അറിയണ്ടേ അതിനായി വീഡിയോ കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.