വാഷിംഗ് മെഷീനിൽ പതിയിരിക്കുന്ന ആരും അറിയാത്ത അപകടം.. വീഡിയോ കാണാം.!!

ഇന്ന് ഒട്ടുമിക്ക വീടുകളിൽ കാണുന്ന ഒന്നാണ് വാഷിംഗ് മാഷിനെ. വാഷിങ് മെഷീൻ ഇല്ലാത്ത വീടുകൾ അപൂർവ്വമായിരിക്കും അല്ലെ. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ഇത് എന്നാൽ ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ദോഷങ്ങൾ ഉണ്ട്.

ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ചിലപ്പോ പണി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാക്കും. അതായത് നമ്മൾ ഇടുന്നത് അഴുക്കുള്ള വസ്ത്രങ്ങളാണല്ലോ. അതുപോലെതന്നെ സോപ്പ് പൊടിയിലും ധാരാളം കെമിക്കലുകൾ ഉണ്ട്.

ഇത് താഴെ അടിഞ്ഞുകൂടുന്നതുമൂലം പിന്നീട് ഡ്രസ്സ് കഴുകുമ്പോൾ ഈ വസ്ത്രങ്ങളിലേക്ക് ഈ കീടങ്ങൾ പട്ടിപിടിച്ചിരിക്കും.ഇത് പല അസുഖങ്ങൾ വരുന്നതിനുള്ള കാരണമാകും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: PRS Kitchen