ഗർഭിണിക്ക് ഒരു സർപ്രൈസ് സമ്മാനം; കവിക്ക് ആ സർപ്രൈസുമായി വിഷ്‌ണു ഏട്ടന്റെ ഞങ്ങളുടെ കൊച്ചു വീട്ടിലേക്ക്, സന്തോഷ വീഡിയോ പങ്കുവെച്ച് കെ എൽ ബ്രോ ബിജു.!! | Vishnu Unnikrishnan Visit KL BRO Biju Rithvik Home

Vishnu Unnikrishnan Visit KL BRO Biju Rithvik Home : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ യൂട്യൂബ് ഇന്ന് പലർക്കും ഉപജീവന മാർഗമായി മാറിക്കഴിഞ്ഞു. നിലവിൽ നിരവധി ലോകമാരാണ് കേരളത്തിൽ നിന്ന് മുന്നോട്ടു വരുന്നത്. അത്തരം യൂട്യൂബ് ചാനലുകളിൽ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടതും വേറിട്ടു നിൽക്കുന്നതും ആയ യൂട്യൂബ് കുടുംബമാണ് കെഎൽ ബ്രോ ബിജു ഋതിക്കിന്റെത്.

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്വാദകുള്ള യൂട്യൂബ് ചാനലിന്റെ പട്ടികയിലാണ് ഈ കുടുംബം ഉള്ളത്. ആ കുടുംബത്തിലെ അച്ഛനും അമ്മയും മക്കളും ഭാര്യയും എല്ലാവരും ഒത്തുചേർന്ന ഒരു യൂട്യൂബ് ചാനൽ ആണ് താരത്തിന്റേത്. ആ കുടുംബത്തിലെ കളിചിരികളും സ്നേഹപ്രകടനങ്ങളും ഒത്തുചേരലും എല്ലാമാണ് യൂട്യൂബ് ചാനലിലെ പ്രമേയം. കൊച്ചു കൊച്ചു പിണക്കങ്ങളുടെ ഉൾക്കാഴ്ചകൾ ആരാധകരിലേക്ക് എത്തുമ്പോൾ കയ്യടികളുമായി നിരവധി പേരാണ് എത്താറുള്ളത്.

അടുത്തിടെ 5.3 കോടി അഥവാ അഞ്ചു മില്യൻ സബ്സ്ക്രൈബേർസ് ഉള്ള ഇന്ത്യയിലെ ചാനലായി ഈ കുടുംബം മാറി. ഡൽഹിയിൽ വച്ചുള്ള ചടങ്ങിൽ നിന്നാണ് ഇവർക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള രണ്ടാമത്തെ ചാനലിന്റെ പ്ലേ ബട്ടൻ യൂട്യൂബിന്റെ അധികാരികൾ നേരിട്ട് സമ്മാനിച്ചത്. ഇന്ത്യയിൽ ആദ്യമായി ഞാൻ ഇങ്ങനെയൊരു പ്ലെ ബട്ടൺ ലഭിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യത്തെ ഒരു മില്യൻ പ്ലേ ബട്ടൻ ലഭിച്ച ചാനലും ഇതുതന്നെയാണ്.

ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ എത്തി മലയാളികളുടെ മനം കവർന്ന വിഷ്ണു ഇവരുടെ വീട്ടിലേക്ക് എത്തിയ വീഡിയോ ആണ് ഇപ്പോൾ പുതിയതായി പങ്കുവെച്ചത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രം കാണാൻ വേണ്ടി പോയപ്പോൾ തന്നെയാണ് വിഷ്ണുവിന്റെ കഥാപാത്രത്തിൽ കണ്ടത് എന്നും അപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമാണ് നേരിട്ട് വിഷ്ണുവിനെ കാണണമെന്ന് ആണ് കെ എൽ ബ്രോ പറയുന്നത്. നിരവധി ആരാധകരാണ് ഇവർ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.