വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ചില കാര്യങ്ങൾ.!!

എല്ലാവര്ക്കും വരൻ സാധ്യതയുള്ള ഒന്നാണ് വെരികോസ് വെയ്ൻ. കാലുകളിൽ ഞരമ്പുകൾ ചുരുണ്ടുകൂടുന്ന അവസ്ഥയാണിത്. ഇത് മൂലം ബുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ബുദ്ധിമുട്ടനുഭവിക്കുന്നവർ നിരവധിയും. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കണ്ടുവരുന്നത്.

പ്രസവശേഷം സ്ത്രീകളിൽ കൂടുതൽ കാണാറുണ്ട്. വെരിക്കോസ് വെയ്ൻ വന്നു കഴിഞ്ഞ് കുറെയായാണ് എല്ലാവരും ചികിത്സ നേടാറുള്ളത്. എന്നാൽ ഇത് ചികിത്സ ഫലപ്രദമാകാതിരിക്കാൻ കാരണമാകും. ചില ഭക്ഷണകാര്യങ്ങൾ ശ്രദിച്ചാൽ ഇത് വരുന്നത് തടയാം.

വിറ്റാമിന് സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. ദിവസം വെളുത്തുള്ളി ഉപയോഗിക്കുന്നത് വെരികോസ് വെയ്ൻ തടയാൻ സഹായിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTH CARE MALAYALAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : HEALTH CARE MALAYALAM