വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങണോ ? എങ്കിൽ അലക്കുന്ന വെള്ളത്തിൽ ഇതൊന്നു ചേർക്കൂ..!! ആരും പ്രതീക്ഷിക്കാത്ത സൂത്രം 😳😳

നമ്മുടെ വീടുകളിലെ വെള്ള വസ്‍ത്രങ്ങൾ അങ്ങനെ തിളക്കമുള്ളതാകാം. സാധാരണയായി വെള്ള വസ്ത്രങ്ങൾ അലക്കും തോറും കളറൊക്കെ മങ്ങി വരാറാണ് പതിവ്. ഇങ്ങനെ വസ്ത്രങ്ങൾ പഴക്കം വരാതെ പുതു പുത്തനായി ഇരിക്കാൻ ഒരു സൂത്ര ഉണ്ട്.

ചിലർക്കെങ്കിലും ഇതിന്റെ ഉപയോഗം ആത്യാവശ്യമായി വരാറുണ്ട്. സാധാരണ അലക്കുന്നതിൽ ചില പൊടികൈകൾ കൂടി ചേർത്താൽ എളുപ്പത്തിൽ കറകളെല്ലാം പോയി സൂപർ ആയി തിളങ്ങി കിട്ടും. ഇതൊരു മാജിക്കൽ റിസൾട്ട് കിട്ടുന്ന രീതിയാണ്.

ചെറു ചൂട് വെള്ളത്തിൽ വാഷിംഗ് ഡിറ്റര്ജന്റ് പൌഡർ ഇട്ടു കൊടുത്തശേഷം അര ടീസ്പൂൺ ബേക്കിംഗ് സോഡയും മൂന്നു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കാം. ഇതൊന്നും കൂടാതെ ചേർക്കേണ്ട മറ്റൊരു സൂത്രമാണ് ശുദ്ധമായ പാൽ. മൂന്നു ടേബിൾ സ്പൂൺ പാൽ കൂടി ചേർക്കാം.

വെള്ള നിറം കിട്ടാൻ പാൽ വളരെ അധികം സഹായിക്കും.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.. നിങ്ങളും ഇങ്ങനെ ഒന്ന് ട്രൈ ചെയ്‌തു നോക്കൂ.. ഉപകാരപ്പെടും തീർച്ച. ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. credit : Mums Daily