ഈ ചെടികൾ വീട്ടിൽ ഉണ്ടെങ്കിൽ ലക്ഷങ്ങൾ വരുമാനം നേടാം

നമുക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന രണ്ടു കൃഷി രീതിയെ കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്. രണ്ടു കൃഷിയിൽ നല്ലൊരു വരുമാനം നമുക് ഉണ്ടാക്കിയെടുക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

അതിലൊന്നാണ് കാഴ്ചയില്‍ കുഞ്ഞനും വരു മാനത്തില്‍ വമ്പനുമാണ് കുറ്റികുരുമുളക്. വര്‍ഷം മുഴുവന്‍ കായ് ക്കാനുള്ള കഴിവുണ്ട്. താങ്ങു വേണ്ട. തണലുള്ള സ്ഥലങ്ങളി ലും ടെറസിലും മുറ്റത്തും പറമ്പിലും ഫ്‌ളാറ്റുകളിലും അലങ്കാര ത്തിനും ആദായത്തിനും വളര്‍ത്താം.

രണ്ടാമത് വീട്ടമ്മമാര്‍ക്കു പോലും വീട്ടുമുറ്റത്തു നിന്ന് വരുമാനമുണ്ടാക്കാവുന്ന കാന്താരിമുളക് കൃഷിയാണ്. വീടിനടുത്ത കൃഷിയിടത്തില്‍ അധികം ചെലവൊന്നുമില്ലാതെ വരുമാനദായകമായ ഒരു കൃഷി. രാസവളങ്ങള്‍ തീരേ വേണ്ട. ജൈവലായനിയും ചാണകവും മതി. രണ്ടുമൂന്നുവര്‍ഷത്തോളം സ്ഥിരമായി കാന്താരിമുളക് വിളവെടുക്കാന്‍ ഇതുതന്നെ ധാരാളം.

ഈ രണ്ടു കൃഷിയിലൂടെ എങ്ങനെ മികച്ച വരുമാനം കണ്ടെത്താം എന്നത് വീഡിയോയിലൂടെ വിശദമായി മനസിലാക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.