കടയിൽ നിന്ന് വാങ്ങുന്നതിനെക്കാൾ കിടിലൻ സ്വാദിൽ സോഫ്റ്റായ വട ഇനി നിങ്ങൾക്കും ഉണ്ടാക്കാം!!!

0

കടയിൽ നിന്ന് വാങ്ങുന്നതിനെക്കാൾ കിടിലൻ സ്വാദിൽ സോഫ്റ്റായ വട ഇനി നിങ്ങൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി വട അടിപൊളിയായി മൊരിഞ്ഞ് കിട്ടും. അതിനായി മാവിലേയ്ക്ക് ചില സ്‌ക്രട്ട് ചേരുവ ചേർത്താൽ മതി. അത് എന്താണെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ആവശ്യമായ സാധനങ്ങൾ

  • ഉഴുന്ന്
  • അരിപ്പൊടി
  • സവാള
  • പച്ചമുളക്
  • കുരുമുളക്
  • സാമ്പാർ പൊടി
  • ഇഞ്ചി
  • കറിവേപ്പില
  • ഉപ്പ്
  • എണ്ണ

കണ്ടില്ലേ ഇതെല്ലാമാണ് സൂപ്പർ സ്വാദിലുള്ളി മൊരിഞ്ഞ വട ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. ചായക്കൊപ്പം മാത്രമല്ല ബ്രേക്ക്ഫാസ്റ്റായും ഇത് ഉണ്ടാക്കാം. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Deena Afsal (cooking with me) ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.