പണ ചിലവില്ലാതെ ക്രിസ്തുമസ് ട്രീ ഇനി നിങ്ങൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം.!!!

ഈ ക്രിസ്തുമസിന് ഒരു ക്രിസ്തുമസ് ട്രീ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാം. കുട്ടികൾക്ക് പോലും ചെയ്യാൻ സാധിക്കുന്ന ക്രിസ്തുമസ് ട്രീ ആണിത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാം

കട്ടിയുള്ള ചാർട്ട് പേപ്പറും പിസ്ത തൊണ്ടും ഉപയോഗിച്ചാണ് ഈ ട്രീ ഉണ്ടാക്കുന്നത്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ കുട്ടികൾക്ക് പോലും ചെയ്യാൻ സാധിക്കുന്ന ക്രാഫ്റ്റാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Nawal’s Creative Hive ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.