ഒടുവിൽ ടൊവിനോ വീട്ടിൽ എത്തി… അച്ഛനെ സ്വീകരിച്ച് കുറിപ്പെഴുതി ഇസയും ടഹാനും… പോസ്റ്റ് വൈറൽ!!!

0

മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ടതാരമാണ് ടൊവിനോ തോമസ്. വളരെ കുറച്ച് കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ അദ്ദേഹം നേടിയിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേൽക്കുകയും അദ്ദേഹം ചികിത്സയിലും ആയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ആസ്പത്രി വിട്ട് വീട്ടിൽ എത്തി.

ആസ്പത്രിയിൽ നിന്ന് വീട്ടിൽ എത്തിയ താരത്തെ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ മകൾ ഇസ തന്റെ സ്വന്തം കൈപട കൊണ്ടെഴുതിയ കുറിപ്പ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീട്ടിലേയ്ക്ക് സ്വാഗതം പപ്പാ.. ഞങ്ങൾ പപ്പയെ മിസ് ചെയ്തു. എത്രയും പെട്ടന്ന് സുഖമാവട്ടെ… ഇസ, ടഹാൻ എന്നാണ് മകൾ കുറിച്ചത്.

പേപ്പറിൽ വിവിധ വർണ്ണങ്ങളിലുള്ള സ്‌കെച്ച് പെന്നുകൾ ഉപയോഗിച്ചാണ് ഇസ അതെഴുതിയത്. മകൾ എഴുതിയ കുറിപ്പ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനോടൊപ്പം അദ്ദേഹം കുറിച്ചതിങ്ങനെ..

A big HELLO from home!I got discharged and is fine at home now. Thanks and love for all your wishes and concern in the last few days. The doctors and hospital staff took great care of me. A big thanks to them. Also thanks to everyone who supported me – colleagues, family, friends, cinema lovers and everyone who showed their care. I really felt positive seeing your messages and calls. The incident hopefully makes me take better care of my self. 😊Hoping to get back to work soon and keep entertaining you with good movies. Till then I’ll rest and enjoy your love. Big thanks and lots of love. It was a bigger realisation of how much love I was being given. Duly noted!

View this post on Instagram

A big HELLO from home! I got discharged and is fine at home now. Thanks and love for all your wishes and concern in the last few days. The doctors and hospital staff took great care of me. A big thanks to them. Also thanks to everyone who supported me – colleagues, family, friends, cinema lovers and everyone who showed their care. I really felt positive seeing your messages and calls. The incident hopefully makes me take better care of my self. 😊Hoping to get back to work soon and keep entertaining you with good movies. Till then I'll rest and enjoy your love. 😁 Big thanks and lots of love. It was a bigger realisation of how much love I was being given. Duly noted! വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം ❤️ ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം.. നിങ്ങളുടെ സ്വന്തം ടൊവീനോ.

A post shared by Tovino Thomas (@tovinothomas) on

വീട്ടിലെത്തി.നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..നിങ്ങളുടെ സ്വന്തം ടൊവീനോ.