രുചിയൂറും തക്കാളി ദോശ ഉണ്ടാക്കാം.!!
സാധാരണ ഉണ്ടാക്കുന്ന ദോശ കഴിച്ചു നിങ്ങൾക്ക് മടുത്തുവോ.. എങ്കിൽ ഇത് ഒരു കിടിലൻ ദോശ റെസിപ്പിയാണ് ഈ വീഡിയോയിൽ ഉള്ളത്. അതെ തക്കാളി ദോശ. സ്വാദിഷ്ഠവും പോഷകങ്ങൾ നിറഞ്ഞതുമായ ദോശയാണിത്. എന്തായാലും ഇത് നിങ്ങൾ ഉണ്ടാക്കി നോക്കണം.
ആവശ്യമായ സാധനങ്ങൾ
- Tomato-2
- ginger-small
- green chilli-1
- dry red chilli-2
- curry leaves
- Semolina -1/2cup
- Rice flour -1/2cup
- Water-11/4cup
- Salt
- Sugar-1 pinch
- Asafoetida -2pinch
തക്കാളിയും മുളകും കറിവേപ്പില എന്നിവ നന്നായി അരയ്ക്കുക. അതിലേയ്ക്ക് റവ അരിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് അല്പം കായം പൊടി, ചെറിയ ഉള്ളി എന്നിവ ചേർത്ത് ഇളക്കി വയ്ക്കുക. അല്പ സമയം കഴിഞ്ഞ് ദോശ പോലെ ചുട്ടെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.