മീൻ ഫ്രൈ ചെയ്യുമ്പോൾ മസാല ഇങ്ങനെ ഉണ്ടാക്കി ഫ്രൈ ചെയ്ത് നോക്കൂ !! രുചി ഇരട്ടിയാകും 😋😋.

ഇനി ഈ രീതിയിൽ മസാല ഉണ്ടാക്കി മീൻ ഫ്രൈ ചെയ്ത് നോക്കൂ. രുചി ഇരട്ടിയാകും. എല്ലാവർക്കും ഇഷ്ടപ്പെടും ഈ സ്പെഷ്യൽ ഫിഷ് ഫ്രൈ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാകാം. ഈ സ്വാദേറും ഫിഷ് ഫ്രൈ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ വീണ്ടും ഇതേ രീതിയിൽ ഉണ്ടാക്കി നോക്കും.

Ingredients

 • Fish slices – 1/2 kg
 • Ginger – 1 tbs
 • Garlic – 1 tbs
 • Fennel seeds – 1 tsp
 • Lemon juice – 1 tbs
 • Chilly powder – 2 tbs
 • Kashmeeri chilly – 1 tbs
 • Pepper powder – 1 tsp
 • Turmeric powder – 1/4 tsp
 • Rice flour – 2 tbs
 • Salt – as required
 • Curry leaves – as required
 • Coconut oil – as required

സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ചില പൊടികൈകൾ കൂടി ചേർത്ത് കഴിഞ്ഞാൽ സൂപർ ടേസ്റ്റി ഫിഷ് ഫ്രൈ നമുക്കും കഴിക്കാം. അത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ അറിവ് നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Sameenas Cookery

കണ്ണൂർസ്റ്റൈൽ കോഴിപൊരിച്ച ബിരിയാണി :

We would like to show you notifications for the latest news and updates.
Dismiss
Allow Notifications