ഇനി ആർക്കും ചെയ്യാം സ്വീഡിഷ് പ്രിൻസസ് കേക്ക്!!!

0

കേക്കുകൾ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. വിവിധ തരത്തിലുള്ള ഫ്‌ളേവറിലും നിറത്തിലും എല്ലാം നാം കേക്കുകൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഒരു പുതിയതരം കേക്കാണ് സ്വീഡിഷ് പ്രിൻസസ് കേക്ക്. അതും ഫോണ്ടന്റില്ലാതെ ഫോണ്ടന്റ് മോഡലിൽ തന്നെ വളരെ എളുപ്പത്തിൽ ഈ സ്വാദുള്ള കേക്ക് ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

 • മുട്ട
 • പഞ്ചസാര
 • വാനില എസൻസ്
 • മൈദ
 • ഉപ്പ്
 • ഓയിൽ
 • പാൽ
 • കസ്റ്റാർഡ്
 • പഞ്ചസാര പാനി
 • സ്രോബറി ജാം
 • വിപ്പിങ് ക്രീം
 • ബദാം പൊടിച്ചത്
 • തേൻ
 • വെള്ളം

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ കേക്ക് ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായിgibina’s cafe street ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.