പണ്ടും ഇവർ ഇത്ര സൂപ്പറോ..!!😱😱 സാന്ത്വനം കുടുംബം പഴകകാലം വീണ്ടും ട്രെൻഡിംഗ്…🔥🔥

മലയാള മിനിസ്‌ക്രീനിൽ ചുരുങ്ങിയ കാലം കൊണ്ട് തരംഗമായി മാറിയ ഒരു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. എല്ലാത്തരം പ്രേക്ഷകർക്കിടയിലും തന്നെ സ്വീകാര്യത സ്വന്തമാക്കിയ സാന്ത്വനം പരമ്പര ഇന്ന് അത്യന്തം സർപ്രൈസ് എപ്പിസോഡുകളിൽ കൂടിയാണ് മുന്നോട്ട് പോകുന്നത് അതേസമയം സാന്ത്വനം പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും ഒപ്പം വളരെ ശ്രദ്ധേയമായി മാറുന്നത് സാന്ത്വനം കുടുംബത്തിലെ അംഗങ്ങളാണ്.

ചിപ്പി, ഗോപിക അനിൽ, സജിൻ എന്നിവർ അടക്കം പ്രധാന റോളിൽ എത്തുന്ന ഈ പരമ്പരയിൽ എല്ലാവരും കാഴ്ചവെക്കുന്നത് ഗംഭീര പ്രകടനം. എത്താനും ചില പ്രശ്നങ്ങൾ സാന്ത്വനം കുടുംബത്തെ നേരിടുമ്പോൾ അത്‌ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ കൂടി പ്രശ്നമായി മാറുകയാണ്.

എന്നാൽ താരങ്ങളെ കുറിച്ചുള്ള ഒരു യൂട്യൂബ് വീഡിയോയാണ് ഇപ്പോൾ ട്രെൻഡ് ആയി മാറുന്നത്.സാന്ത്വനം പരമ്പരയിലെ ഓരോ താരങ്ങളുടെയും കുട്ടികാല ചിത്രങ്ങളും കൂടാതെ താരങ്ങൾ പഴയ കാലം വ്യത്യസ്ത ലുക്കും ചേർത്ത് ഉള്ളതാണ് ഈ ഒരു സൂപ്പർ വീഡിയോ.

പ്രിയ പരമ്പരയിലെ താരങ്ങൾ എല്ലാം ഉൾപ്പെടുന്ന ഈ വീഡിയോ ഇതിനകം തന്നെ ഹിറ്റായി മാറി കഴിഞ്ഞു. കൂടാതെ താരങ്ങൾ എല്ലാം മുൻപും ഇത്ര സൂപ്പർ ആയിരുന്നോ എന്നാണ് ആരാധകർ അടക്കം ചോദിക്കുന്നത്.