മകളുടെ കല്യാണത്തിന് രാജകൊട്ടാരം പോലെ അലങ്കരിച്ച് ഗുരുവായൂർ അമ്പലം; ആഘോഷങ്ങൾക്ക് ഇടയിലും കടമ നിറവേറ്റാൻ ഓടിയെത്തി സുരേഷ് ഗോപി.!! | Suresh Gopi Daughter Marriage Preparations In Guruvayur Temple

Suresh Gopi Daughter Marriage Preparations In Guruvayur Temple : മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഒരു നടനാണ് സുരേഷ് ഗോപി. ആർക്ക് എന്ത് സഹായം വേണമെങ്കിലും ഓടി എത്താൻ താരം മറക്കാറില്ല. അതുകൊണ്ട് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ജനനായകൻ കൂടിയാണ് സുരേഷ് ഗോപി. ഇപ്പോൾ ഇതാ സുരേഷ് ഗോപിയും കുടുബവും ഏറെ തിരക്കിലാണ്. അതുപോലെ തന്നെ മകളുടെ വിവാഹത്തിന്റെ ഭാഗമായി ഒരുപാട് സഹായങ്ങൾ ചെയുന്ന നടനെയും കാണാൻ കഴിയും.

തങ്ങളുടെ കുടുബത്തിലെ ആദ്യ വിവാഹം നടക്കുന്നതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപിയുടെ കുടുബം. മകൾ ഭാഗ്യ സുരേഷ് ഗുരുവായൂരപ്പനെ സാക്ഷിയാകെ വിവാഹിതയാകും. തിരുവന്തപുരം സ്വേദേശിയും സംരംഭകനുമായ ശ്രെയസ് മോഹനാണ് വരൻ. കേവലമൊരു വിവാഹം എന്നതിലപ്പുറം ഒരുപാട് ഉത്തരവാദിത്വങ്ങൾ നടൻ സുരേഷ് ഗോപി വഹിക്കുന്നുണ്ട്.

എല്ലാ കാര്യങ്ങളിലും ഒരുപോലെ ശ്രെദ്ധ നല്കാൻ സുരേഷ് ഗോപിയും കുടുബവും ശ്രെദ്ധിക്കുന്നുണ്ട്. ഗുരുവായൂരിൽ നടക്കുന്ന വിവാഹ ചടങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തും. കൂടാതെ മലയാളത്തിലെ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കഞ്ചാക്കൊ ബോബൻ, ടോവിനോ, ദുൽഖർ സൽമാൻ എന്നിവരും പങ്കെടുക്കുമെന്നാണ് വിവരം.

വളരെ കുറച്ചു പേർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ബന്ധുക്കൾ, നാട്ടുക്കാർ തുടങ്ങിയവർക്കായി 20 തീയതി തിരുവന്തപുരത്ത് വെച്ച് നടത്തുന്ന പരിപാടിയിൽ പങ്ക് ചേരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നാളെ നടക്കാൻ പോകുന്ന വിവാഹത്തിന്റെ ഭാഗമായി മണ്ഡപങ്ങളുടെ ഒരുക്കം കാണാനെത്തിയ സുരേഷ് ഗോപിയുടെ വീഡിയോയാണ്. നിമിഷ നേരം കൊണ്ട് ഈ വീഡിയോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.