പത്തു മിനുറ്റിൽ അപ്പം ഉണ്ടാക്കാൻ ഈ ഐഡിയ ഉപയോഗിക്കു,വേറെ ലെവൽ.

എല്ലാവരുടെയും ഇഷ്ട്ട വിഭവങ്ങളിൽ ഒന്നാണ് അപ്പം.ബ്രേക്ക് ഫാസ്റ്റിന് മലയാളികളുടെ തീൻ മേശയിൽ ഒരാഴ്ചയിൽ മിക്കപ്പഴും രണ്ടോ മൂന്നോ ദിവസം അപ്പം തീർച്ചയായും ഉണ്ടാവും.

അപ്പം ഉണ്ടാക്കാൻ പല വഴികളും ഉണ്ട്.എങ്കിലും ഇത് വളരെ എളുപ്പത്തിൽ അടിപൊളിയായി അപ്പം ഉണ്ടാകാകൻ പറ്റിയ ഒരു വഴി ആണ്.വീഡിയോ മുഴുവനായി കണ്ടത്തിന് ശേഷം നിങ്ങളുടെ ഫ്രണ്ട്സിന് അയച്ചു കൊടുക്കുക.