സ്‌പോഞ്ച് കേക്ക് സ്റ്റീൽ പാത്രത്തിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. മുട്ട വേണ്ട ഓവൻ വേണ്ട ബട്ടർ വേണ്ട!!!

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്‌പോഞ്ച് കേക്ക് റെസിപ്പിയാണിത്. ഇത് തയ്യാറാക്കാൻ സ്റ്റീൽ പാത്രം മതി. ഓവൻ വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത. ഒപ്പം വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ഈ കേക്ക് എന്തായാലും ഇഷ്ടമാവുമെന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ

  • Powdered sugar – 1 cup
  • Maida/All purpose flour –1 ½ cup
  • Milk – ½ cup (raw or boiled)
  • Oil – ½ cup
  • Baking powder – 1 tsp
  • Baking soda – ½ tsp
  • Cardamom powder – ¼ tbsp
  • Orange food colour – a pinch (optional)
  • Salt – a pinch

കണ്ടല്ലോ വളരെ കുറച്ച് സാധനങ്ങൾക്കൊണ്ട് തന്നെ ഈ കേക്ക് ഉണ്ടാക്കാവുന്നതാണ്. വളരെ സ്വാദിഷ്ഠവും എലുപ്പവുമാണ് ഈ കേക്ക് ഉണ്ടാക്കാൻ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. എല്ലാവരും ഇത് ഉണ്ടാക്കി നോക്കുമല്ലോ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mia kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.