മീൻ വറുത്തു മസാലയിൽ ഇങ്ങിനെ ഒന്നു റോസ്റ്റ് ചെയ്തു നോക്കൂ.. 😋😋 നിങ്ങൾ ഇതുവരെ ഇത്രയും ടേസ്റ്റ് ഉള്ള fish fry മസാല കഴിച്ചിട്ടുണ്ടവില്ല.!!

മീൻ വറുത്തു മസാലയിൽ ഇങ്ങിനെ ഒന്നു റോസ്റ്റ് ചെയ്തു നോക്കൂ.. നിങ്ങൾ ഇതുവരെ ഇത്രയും ടേസ്റ്റ് ഉള്ള fish fry മസാല കഴിച്ചിട്ടുണ്ടവില്ല. വെറുതെ പറയുവല്ല ഒരുവട്ടം എങ്കിലും ഒന്നു ഉണ്ടാക്കി നോക്കണം അത്രയ്ക്ക് കിടിലൻ ടേസ്റ്റ് ആണ്.

ചില റെസ്റ്റോറന്റുകളിൽ കഴിച്ച ഫിഷ് തവ ഫ്രൈ മസാല യുടെ രുചി നാവിൽ നിന്ന് പോവില്ല … അത്രക്ക് രുചിയാണ് അതുപോലെ നല്ല എരിവും രുചിയും കൂടുതൽ ഉള്ള ഇ മസാല കൂട്ട് ഒരു പ്രാവിശ്യം എങ്കിലും വീട്ടിൽ തയാറാക്കി നോക്കണേ …. പച്ചമുളകിന്റെയും വെളുത്തുള്ളിയുടേം ഇഞ്ചി യുടേം ഒക്കെ നല്ല അടിപൊളി ടേസ്റ്റിൽ … സത്യമായിട്ടും അത്രേം നല്ല രുചി തന്നെ ആണ് …

ആദ്യം തന്നെ ഇച്ചിരെ ദശ കട്ടിയുള്ള മീൻ ഉപ്പും മുളകുപൊടിയും നാരങ്ങ നീരും മഞ്ഞൾ പൊടിയും (എല്ലാം കുറേശെ മതി ) ചേർത്ത് 2 മണിക്കൂർ വെച്ച ശേഷം വറുത്തു എടുക്കണം … ഇനി മസാല തയാറക്കണം അതിനു വേണ്ടി

  • ഇഞ്ചി വലിയ കഷ്ണം 2
  • വെളുത്തുള്ളി 2 കുടം
  • പച്ചമുളക് 6 എണ്ണം
  • മുളകുപൊടി 2 സ്പൂൺ
  • മഞ്ഞൾപൊടി 1/4 സ്പൂൺ
  • നാരങ്ങ നീര് 1സ്പൂൺ
  • കറി വേപ്പില 1 തണ്ട്

മീൻ വറുത്ത same എണ്ണ തന്നെ ഉപയോഗിച്ച് മസാല തയാറാക്കാം എങ്ങിനെ എന്ന് അറിയാൻ വീഡിയോ കണ്ടു നോക്കു.. എല്ലാർക്കും ഇഷ്ടപെടുന്ന രീതിയിൽ എളുപ്പത്തിലും ലളിതമായും തയ്യാറാക്കുന്ന വിധമാണ് വീഡിയോയിൽ കാണിച്ചിരിരിക്കുന്നതു , ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യാനും കമെന്റ് ചെയ്യാനും മറക്കരുത് ഒപ്പം തന്നെ SUPER TIPS PACHAKA PURA എന്ന you tube ചാനൽ കൂടി സന്ദർശിച്ചോളൂ.