കടയില്‍ കിട്ടുന്നതിനേക്കാള്‍ സോഫ്റ്റ്‌ ബൺ ഓവന്‍ ഇല്ലാത്തവര്‍ക്കും ഈസിയായി ഉണ്ടാക്കാം.👌👌

നല്ല അടിപൊളി സോഫ്റ്റ് ബൺ നമുക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അതും വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച്‌. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതുപോലൊന്ന് നിങ്ങളും ട്രൈ ചെയ്തു നോക്കിക്കേ.. എല്ലാവര്ക്കും കഴിക്കാവുന്ന സോഫ്റ്റ് ടേസ്റ്റി ഈസി ബൺ.

ചേരുവകൾ:

  • മൈദ
  • യീസ്റ്റ്
  • പഞ്ചസാര
  • പാൽ
  • ഉപ്പ്
  • ബട്ടർ

മൈദ ഉപ്പു ചേർത്ത് മാറ്റിവെക്കാം. മറ്റൊരു ബൗളിൽ പൽ എടുത്തു യീസ്റ്റ് ചേർത്തിളക്കി വെക്കാം. അതിലേക്കു പഞ്ചസാരയും ബട്ടറും ചേർത്തിളക്കം. മാറ്റിവെച്ചിരിക്കുന്ന മൈദാ പൊടിയിലേക്കു ഇഇഇ മിക്സ് ചേർത്ത് നന്നായി സോഫ്റ്റ് കുഴച്ചെടുക്കാം. വളരെ നന്നായി കുഴക്കുന്നതനുസരിച്ചു സോഫ്റ്റ് ആയ ബൺ തയ്യാറാക്കാൻ കഴിയും.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.