തേയ്ക്കണ്ട ,ഉരയ്ക്കണ്ട ,മുക്കി വെക്കേണ്ട ,മിനിറ്റുകൾക്കുള്ളിൽ ഷൂസുകൾ പുത്തൻ പോലെയാക്കാം..!!

നിങ്ങളുടെ ഷൂസ് എപ്പോഴും അഴുക്ക് പുരണ്ടിരിക്കുകയാണോ.. എത്ര ഉരച്ചിട്ടും തേച്ചിട്ടും ഷൂസ് വൃത്തിയാക്കുന്നില്ലേ… എങ്കിൽ ഇതാ വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. നിങ്ങളുടെ ഷൂസ് വൃത്തിയാക്കാനുള്ള ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത്. എത്ര ചളി പിടിച്ച ഷൂസും വൃത്തിയാക്കാൻ ഈ പൊടിക്കൈ മതി.

വളരെ എളുപ്പത്തിൽ അധികം കാശ് ചിലവില്ലാതെ ഇത് ചെയ്യാവുന്നതാണ്. വെള്ളയോ അല്ലെങ്കിൽ നിറമുള്ള ഷൂസോ ആകട്ടെ ഈ ടിപ്പുകൾ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. അത് എങ്ങനെയാണ് ചെയ്യുന്നതെന്നറിയാൻ വീഡിയോ കാണൂ.. നിങ്ങൾക്കുപകരാപ്പെടുമെന്ന് ഉറപ്പാണ്.

നിങ്ങൾ ഇതു വരെ അറിയാത്ത ടിപ്പുകളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.