സാഹസികതയുടെ അങ്ങേ അറ്റം!! മിഥുൻ ഭാര്യക്ക് നൽകിയ പിറന്നാൾ സർപ്രൈസ് കണ്ടോ!? ബാലിയിൽ പിറന്നാൾ ആഘോഷിച്ച് താരങ്ങൾ… | RJ Mithun And Wife Lakshmi Menon Explore In Bali Indonesia Malayalam

RJ Mithun And Wife Lakshmi Menon Explore In Bali Indonesia Malayalam : മിഥുൻ രമേശ് മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അവതാരകനാണ്. നടനായും ആർ ജെ ആയും കഴിവ് തെളിയിച്ചിട്ടുള്ള താരം കൂടിയാണ് മിഥുൻ രമേശ്. തന്റേ മനോഹരമായ അവതരണ ശൈലിയിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാവാൻ മിഥുന് സാധിച്ചു. മിഥുനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
മിഥുനും ഭാര്യ ലക്ഷ്മിയും മകളും വ്ലോഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ലക്ഷ്മി മേനോൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ചിത്രമാണ്. ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ ആണ് ലക്ഷ്മി മേനോൻ എത്തിയത്. ലക്ഷ്മി മേനോനും കുടുംബവും ഒരുപാട് യാത്രകൾ ചെയ്യുന്ന കൂട്ടത്തിലാണ് അങ്ങനെയൊരു യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഓ മൈ ഗോഡ് വാട്ട് എ ഗ്രേറ്റ് ട്രിപ്പ് വിത്ത് മിഥുൻ ആൻഡ് താൻവി, ദി മെമ്മോറിസ് വിൽ ലാസ്റ്റ് എ ലൈഫ് ടൈം, ഫോറെവർ ഗ്രേറ്റ് ഫുൾ ഫോർ ഔർ ക്വാളിറ്റി ഫാമിലി ടൈം ടുകദർ. എ ടി വി ബൈക്ക് റൈഡ് വാസ് മൈ ഫേവറിറ്റ് ആക്റ്റീവിട്ടി, വോക്കിങ് ത്രൂ ദി ഫോറെസ്റ്റ് ഈസ് റീലാക്സിങ്, റഫ്റ്റിംഗ് വാസ് വേറെ ലെവൽ ഐ വിൽ നെവർ ഫോർഗെറ്റ് ദിസ് ട്രിപ്പ് എന്നാണ് ഈ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്.
മിഥുൻറെയും ലക്ഷ്മിയുടെയും പ്രണയ വിവാഹമായിരുന്നു. മിഥുൻ സിനിമയിൽ അത്യാവശ്യം സിനിമകളൊക്കെയായി നിൽക്കുന്ന സമയത്തായിരുന്നു ഇത്. മോഹന്‍ലാല്‍ മിഥുൻ ആദ്യമായി അഭിനയിച്ചത്. ഫാസില്‍ കൂട്ടുകെട്ടിൽ ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ താരം അഭിനയിച്ചു. ചെറുതും വലുതുമായി ഇരുപത്തിയഞ്ചോളം സിനിമകളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
View this post on Instagram