Red Lady പപ്പായ കൃഷിരീതി, രോഗപ്രതിരോധ മാർഗ്ഗങ്ങൾ!!!

0

വളരെ സ്വാദുള്ളതും ഔഷധ ഗുണങ്ങളും ഉള്ള ഫലമാണ് പപ്പായ. പപ്പായ, ഓമയ്ക്ക, കപ്ലങ്ങ പപക്കായ തുടങ്ങി നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. വീട്ടിൽ ഏത് സമയതും നടാവുന്ന ഒന്നാണിത്. വളരെ എളുപ്പത്തിൽ ഇത് കൃഷി ചെയ്യാൻ സാധിക്കും. പപ്പായയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് റെഡ് ലേഡി എന്ന ഇനം.

ഈ ഇനം പപ്പായ കാഴ്ചയിൽ അതീവ ഭംഗി ഉള്ളതാണ്. രുചിയിലും കെങ്കേമമാണ് ഈ പപ്പായ. ഇത് വീട്ടിൽ തന്നെ എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം. അതിന് വരാൻ സാധ്യതയുള്ള രോഗങ്ങൾ അവയ്ക്ക് വേണ്ട പരിചരണങ്ങൾ എല്ലാം ഈ വീഡിയോയിൽ പറയുന്നുണ്ട്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി shadi’s corner ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.