1 കപ്പ് റവ ഉണ്ടോ മിക്സിയിൽ ഒന്ന് കറക്കിയാൽ മതി..😋😋 നല്ല സ്മൂത്ത് ആൻഡ് ടേസ്റ്റി ബ്രേക്ഫാസ്റ് റെഡി.👌👌

തിരക്കുള്ള ദിവസങ്ങളിലെല്ലാം വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണിത്. വളരെ എളുപ്പ്പം കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചു ഉണ്ടാക്കാം. ഇത് വരും കട്ടൻ ചായക്കൊപ്പവും കിടുവാണ്. എങ്ങനെയാണു തയ്യാറാക്കി എടുക്കുന്നതെന്നു നോക്കാം.

ചേരുവകൾ:

  • റവ – ഒരു കപ്പ്
  • തൈര് – അര കപ്പ്
  • മൈദ
  • ചെറിയ ഉള്ളി
  • ഇഞ്ചി
  • പച്ചമുളക്
  • ബേക്കിംഗ്
  • സോഡാ വെള്ളം

മിക്സിയുടെ ജാറിലേക്ക് ചേരുവകൾ എല്ലാം ചേർത്ത ശേഷം ചെറുതായൊന്നു അടിച്ചെടുക്കാം. മാവ് തയ്യാറായി. ഇനി പാൻ ചൂടായി വരുമ്പോൾ മാവ് കോരിയൊഴിച്ചു ദോശപോലെ ചുറ്ററെടുക്കാം. മൂടി വെച്ച് വേവിക്കാം. നല്ല സ്മൂത്ത് ആയ ടേസ്റ്റി ബ്രേക് ഫസ്റ്റ് റെഡി. നിങ്ങളും ഇതുപോലൊന്ന് തയ്യാറാക്കി നോക്കിക്കേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.