രക്തം ഉണ്ടാകാനും നിറം വെക്കാനും ഇതൊന്നു കുടിച്ചു നോക്കു.!!

ശരീരം നിറം വെക്കുന്നതിനായി നമ്മൾ ശരീരത്തിന് പുറത്ത് പല തരത്തിലുള്ള സാധങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ പുറത്തു ഉപയോഗിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് ശരീരത്തിനകത്തേക്ക് എത്തുന്ന സാധനങ്ങൾ ഉപയോഗിക്കുകയാണ്.

ഇതിനായി നമുക്കിവിടെ ആവശ്യമുള്ളത് ബീറ്റ്‌റൂട്ട് ആണ്. ബീറ്ററൂട്ടിന്റെ എല്ലാവർക്കും അറിയാവുന്നതാണ്. ഉണക്കമുന്തിരി എടുക്കണം. വെള്ളം തിളപ്പിച്ച ശേഷം ഇതിലേക്ക് ഉണക്കമുന്തിരി, ബീറ്റ്‌റൂട്ട് ഇവ ഇട്ട് നല്ലതുപോലെ തിളപ്പിക്കുക.

പിറ്റേദിവസമാണ് ഇത് ഉപയോഗിക്കേണ്ടത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : beauty life with sabeena