കറികൾ ഒന്നു വേണ്ട… ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഇത് മാത്രം മതി!!!
ജോലിക്കാരായ വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ പാചകം തീർക്കാൻ താത്പര്യം ഉണ്ടാവും. അത്തരത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന വിഭവമാണിത്. മറ്റ് കറികൾ ഒന്നും തന്നെ വേണ്ട എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ആവശ്യമായ സാധനങ്ങൾ
- White rice (Pachari) – 1 glass
- Potato – 1 large, boiled
- Curd – 3 tbsp
- Ginger – 1 small piece
- Onion – 1 small
- Green chilly – as per taste
- Carrot – a little, finely chopped
- Coriander leaves C
- hilly flakes – to taste
- Cumin seeds – (optional)
- Coconut oil Salt – to taste
പച്ചക്കറികൾ എല്ലാം വളരെ ചെറുതായി ചോപ്പ് ചെയ്ത് എടുക്കുക. ഉരുളക്കിഴങ്ങ് നന്നായി കൈകൊണ്ട് ഉടച്ച് എടുക്കുക. നന്നായി അരച്ചെടുത്ത പച്ചരിയിലേയ്ക്ക് ഉരുളക്കിഴങ്ങ് ഉടച്ചത്, മുറിച്ചു വച്ച എല്ലാ പച്ചക്കറികളും കുറച്ച് തൈരും ചേർക്കുക. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക.
അല്പം ചതച്ച മുളക് ജീരകം എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഈ മാവ് ഒരു ഇരുമ്പിന്റെ ചീന ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി മൊരിയിച്ച് എടുക്കാം. നല്ല സൂപ്പർ കുട്ടി ദോശ റെഡി. ചട്നിയും ചമ്മന്തിയും ആവശ്യമെങ്കിൽ ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.