എളുഎളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു സിംപിൾ ലഞ്ച് റെസിപ്പി ഇതാ!!!

0

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഒരു ലഞ്ച് റെസ്പ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങൾക്ക് അടുക്കള ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാം. വളരെ സ്വാദിഷ്ടമായ ഭക്ഷണ സാധനങ്ങളാണ് ഇതിൽ കാണിക്കുന്നത്.

ആവശ്യമായ സാധനങ്ങൾ

For Peas Pulav

 • Basmati rice-2 &1/2 cups
 • Ghee-2 tablespoon
 • Oil-2 tablespoon
 • Cinnamon-1 piece
 • Cardamom-10
 • Cloves-6 or 7
 • Onion-1
 • Green chilli-2
 • Cashews-handful
 • Ginger garlic paste-2 tspn
 • Green peas(I used frozen)-1 & 1/2 cups
 • Mint leaves
 • Hot Water-3 cups
 • Lemon Juice-1 or 2 tspn
 • Salt
 • Ghee-1 tspn

For Egg Roast

 • Egg-4
 • Oil
 • Turmeric powder-1/4 tspn
 • Red Chilli Powder-1/4 tspn
 • Salt-2 pinch
 • Onion-3
 • Green chilli-1
 • Ginger garlic paste-3 tspn
 • Turmeric powder-1/4 tspn
 • Red Chilli powder-2 tspn
 • Coriander Powder-2 tspn
 • Garam masala powder-1 & 1/2 tspn
 • Tomato-1
 • Soy sauce-1 tspn
 • Tomato Sauce-2 tspn
 • Water-1/2 cup
 • Salt
 • Coriander leaves

ആദ്യം ആവശ്യമായ സാധനങ്ങൾ ഒരുക്കിവയ്ക്കുക പിന്നീട് ചോറും കറിയും മറ്റ് കാര്യങ്ങൾ തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Credits : Anu’s Kitchen Recipes in Malayalam