മിക്സി മതി അടിപൊളി പൈനാപ്പിൾ കേക്ക് ഉണ്ടാക്കാം 😋😋 അതും വളരെ എളുപ്പത്തിൽ 👌👌

ഈ കാലത്തു, ഒരു കേക്ക് പുറത്തു നിന്ന് വാങ്ങാൻ എല്ലാവർക്കും മടിയാണ് എന്നാൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ ആണേൽ oven, ബീറ്റർ , കേക്ക് ടൂൾസ് അങ്ങിനെ ഒരുപാട് സാധങ്ങൾ വേണം. അത് ഒന്നും ഇല്ലാതെ തന്നെ ഒരു അടിപൊളി കേക്ക് ഉണ്ടാക്കാം…. വീഡിയോയിൽ കാണിച്ചിരിക്കുന്ന അതെ രീതിയിൽ ഉണ്ടാക്കി നോകൂ.. എന്തയാലും ഒക്കാതിരിക്കില്ല.. ഉറപ്പ്

വിരുന്നുകാരും കൂട്ടുകാരും വരുമ്പോൾ ഉണ്ടാക്കികൊടുക്കാ😍 എന്തായാലും നിങ്ങളൊന്നു ട്രൈ ചെയ്തു നോക്കൂ ഇഷ്ടായാൽ അഭിപ്രായം പറയണം , അതിനു വേണ്ട ഇൻഗ്രീഡിയൻറ്സ് എന്തൊക്കെ ആണെന്ന് നോക്കാം

  • All Purpose Flour 1 cup ( 250 ml cup) Vegetable Oil. 1/2 cup
  • Granulated Sugar 1/2 cup to 1 cup
  • Eggs 2
  • പൈനാപ്പിൾ essense 3 drops
  • Baking Soda. 1/2 tsp
  • Baking powder 1 tsp
  • Whole Milk 1/4 cup

പിന്നെ ഇതൊക്കെ മിക്സ്‌ ചെയ്യതു നല്ല ക്രീം രൂപത്തിൽ ആക്കി എടുക്കാൻ ഒരു മിക്ക്സി , ബേക്ക് ചെയ്യാൻ ഒരു ചെരുവം എങ്ങിനെ ഉണ്ടാക്കണം എന്ന് അറിയാൻ വീഡിയോ കണ്ടു നോക്കു.. എല്ലാർക്കും ഇഷ്ടപെടുന്ന രീതിയിൽ എളുപ്പത്തിലും ലളിത മായും തയാറാകുക്കുന്ന വിധമാണ് വീഡിയോയിൽ കാണിച്ചിരിരിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യാനും കമെന്റ് ചെയ്യാനും മറക്കരുത് ഒപ്പം തന്നെ SUPER TIPS PACHAKA PURA എന്ന you tube ചാനൽ കൂടി സന്ദർശിച്ചോളൂ 🙏🙏 സ്നേഹത്തോടെ riya benny