ബാക്കി വന്ന പഴം കൊണ്ട് രുചിയൂറും പഴം വരട്ടിയത്!!!

മധുരം ഇഷ്ടപ്പെടുന്നവർക്ക് വളരെയധികം ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒന്നാണ് ഹൽവ. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. ഈ ഹൽവ ഉണ്ടാക്കാൻ പഴം മാത്രം മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഈസി ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ കാണിക്കുന്നണ്ട്.

Ingredients

  • Banana -11/2 kg
  • Jaggery – 200 gm or 3 block
  • Salt -one pinch
  • Dry ginger powder -opt
  • Ghee or Coconut Oil -2 -3 tbsp

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ പഴം ഹൽവ ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.