2 പഴുത്തപഴം ഉണ്ടോ? എങ്കിൽ പാത്രം കാലിയാകുന്ന വഴി കാണില്ല, വളരെ സ്വാദിഷ്ടമായ പഴം കട്‌ലറ്റ് ഇങ്ങനെ ഉണ്ടാക്കൂ!!

0

പഴുത്ത പഴം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന കിടിലൻ സ്വാദിലുള്ള പലഹാരമാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • പഴം
  • എണ്ണ
  • നെയ്യ്
  • തേങ്ങ
  • പഞ്ചസാര
  • ബ്രഡ് ക്രംസ്
  • മൈദ
  • എണ്ണ

വളരെ എളുപ്പത്തിൽ ടേസ്റ്റിയായി ഉണ്ടാക്കാൻ സാധിക്കുന്ന കിടിലൻ റെസിപ്പിയാണിത്. വേഗത്തിൽ തന്നെ ഇത് ഉണ്ടാക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Minnuz Tasty Kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.