അറിയാമോ ‘പപ്പായ’ക്ക് മാത്രമല്ല പപ്പായ കുരുവിനുമുണ്ട് അത്ഭുത ഗുണങ്ങൾ. പാപ്പയക്കുരു ദിവസവും കഴിച്ചാൽ… 😨😨 കേട്ടാൽ ഞെട്ടി പോകും.!!!

പപ്പായ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും പഴുത്ത പപ്പായ ചെത്തി കഴിച്ച ശേഷം അതിന്റെ കറുപ്പ് നിറത്തിൽ കാണപ്പെടുന്ന ചെറിയ കുരുക്കൾ കളയാറാണ് പതിവ്. ഒരു പക്ഷെ പഴത്തെക്കാൾ ഔഷധഗുണം കുരുവിനാണെന്നത് പലർക്കും അറിയാത്ത ഒരു സത്യമാണ്.

ക്യാന്സറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെ പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് പപ്പായ കുരു. കാൻസർ പടരാതിരിക്കാനുള്ള പപ്പായ കുരുവിന്റെ കഴിവ് ശാസ്ത്രീയമായി തെളിയാക്കപ്പെട്ടിട്ടുള്ളതും കൂടിയാണ്.

കഴിക്കുമ്പോൾ ചെറിയ ചാവറപ്പുള്ളതിനാൽ കഴിക്കുന്നതിനും ശാസ്ത്രീയമായി ചില രീതികളുണ്ട്. ഉണക്കി പൊടിച്ചു കഴിക്കുന്നതാണ് ഉത്തമം. പഴുത്ത പപ്പായയുടെ കുരു ഇതിനായി ഉപയോഗിക്കാം. രാവിലെ ചെറു ചൂടുള്ള നാരങ്ങാ വെള്ളത്തിൽ ഒരു സ്പൂൺ ഉണക്കി പൊടിച്ച പപ്പായ കുരു പൊടിച്ചത് ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

ഭക്ഷണത്തിനു മുൻപ് ഇത് കഴിക്കുക വഴി കരളിനെ ദിവസവും ശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. കൊളെസ്ട്രോൾ കുറക്കുക വഴി ഉന്മേഷവാനാക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അത്യുത്തമമാണ്. ഇനി പപ്പായ കുരു കളയണ്ട.. credit :