അരി കുതിർത്ത് അരക്കാതെ പഞ്ഞിപോലൊരു വട്ടേപ്പം ഇതാ!!!

വട്ടേപ്പം മിക്കവരുടേയും ഇഷ്ടപ്പെട്ട ഭക്ഷണമാണ്. അത് നാലുമണി പലഹാരമായും ഇല്ലെങ്കിൽ എന്തെങ്കിലും കറികൾക്കൊപ്പവും അത് കഴിക്കാം. വട്ടേപ്പവും ചിക്കൻ കറിയും മികച്ച കോമ്പിനേഷനാണ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വട്ടേപ്പം എങ്ങനെ ഉണ്ടാക്കാം എന്ന കാണിച്ചു തരുന്നതാണ് ഈ വീഡിയോ. വളരെ എളുപ്പത്തിൽ തന്നെ സോഫ്റ്റായ വട്ടേപ്പം വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാമെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ആവശ്യമായ സാധനങ്ങൾ:

 • 4 tbsp Instant Idiyappam/Pathiri flour
 • . 1 cup of water to mix the flour
 • To prepare the final batter:
 • 1½ cup Instant Idiyappam/Pathiri flour
 • Cooked flour batter from step 1
 • ½ Cup coconut scraping
 • 2 tbsp sugar
 • a pinch of salt
 • 1 tsp cardamom powder
 • ½ tbsp instant yeast
 • 1½ cup coconut milk

ഒരു പാത്രത്തിൽ അരിപ്പൊടി ഇട്ട് വെള്ളമൊഴിച്ച് കുറുക്കി എടുക്കുക. അത് മാറ്റി വയ്ക്കുക. മിക്‌സിയുടെ ജാറിൽ കുറച്ച് അരിപ്പൊടി നാളികേരം ചിരകിയത്. നേരത്തെ കുറുക്കിയമാവ്, ഉപ്പ്, ഏലക്കായപ്പൊടിച്ചത്, യീസ്റ്റ്, തേങ്ങാപ്പാൽ എന്നിവ ചേർത്ത് നന്നായി അടിക്കുക. ഒരു മണിക്കൂർ ഈ മാവി മാറ്റി വയ്ക്കുക. അതിനുശേഷം ഈ മാവ് ഒരു പരന്ന പ്ലേറ്റിൽ ഒഴിച്ച് ആവിയിൽ വേവിക്കുക. വളരെ സ്വാദിഷ്ഠമായ വട്ടേപ്പം റെഡിയായി. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടമാവും എന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Salu Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.