‘പല്ലി ശല്യം മഹാ ശല്യം’.. വീട്ടിൽ നിന്നും പല്ലിയെ തുരത്താൻ…!!! ഒരു കിടിലൻ ഒറ്റമൂലി👌👌

പല്ലി ശല്യം എന്നത് മഹാ ശല്യം തന്നെയാണ്. വീട്ടമ്മമാരെ വളരെ അധികം ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് അടുക്കളയിലെ പള്ളികളുടെ നിത്യ സന്ദർശനം. ഇവ ഭക്ഷണ സാധനങ്ങളിൽ സ്പർശിക്കുന്നതും നമ്മളെ വളരെ അധികം ബാധിക്കും. പല്ലികൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശനങ്ങളും ചെറുതല്ല.

എന്നാൽ പല വിധം വഴികൾ നോക്കീട്ടും പള്ളികളെ ഓടിക്കാൻ കഴിയാത്തവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. നിങ്ങൾക്ക് ഉപകാരപ്രദമായ ഒരു ടിപ്പ് ആണിത്. ഇത് പോലൊന്ന് ചെയ്തു നോക്കൂ… പല്ലികൾ വീട് വിട്ടു ഓടി പോകും. അതും വെറും വീട്ടിലെ ലഭ്യമായ വസ്തുക്കൽ ഉപയോഗിച്ചുo. ഇത് പോലൊന്ന് ചെയ്തു നോക്കൂ..

അതിനായി ഒരു കഷ്ണം സവാളയും രണ്ടു കുടം വെളുത്തുള്ളിയും കുറച്ചു കുരുമുളകും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ഈ മിക്സ് വെള്ളത്തിൽ ഇട്ടു നന്നായി തിളപ്പിച്ചെടുക്കാം. ഏതു ചൂടറിയതിനു ശേഷം അൽപ്പ സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം സ്പ്രൈ കുപ്പിയിലാക്കി മുക്കിലും മൂലയിലും തെളിച്ചു കൊടുക്കാം. പലിശല്യം മാറി കിട്ടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Naadu S World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.